പ്രണവ് എവിടെയെന്ന ചോദ്യവുമായി ആരാധകര്‍ | filmibeat Malayalam

2019-01-25 257

fans seeks where is pranav mohanlal irupathiyonnam nootandu release
ആദ്യ സിനിമ പുറത്തിറങ്ങി ഒരു വര്‍ഷം തികയുന്നതിനിടയിലാണ് രണ്ടാമത്തെ സിനിമയെത്തിയത്. ആദി റിലീസില്‍ അപ്പു ഹിമാലയത്തിലായിരുന്നു. ഇപ്പോഴെവിടെയാണെന്നാണ് ആരാധകരുടെ ചോദ്യം. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ വിമുഖതയുള്ള താരപുത്രനാണ് പ്രണവ്